ഇന്നത്തെ കോൺഗ്രസുകാരാണ് നാളത്തെ ബി.ജെ.പിക്കാർ എന്നാണ് പരിഹാസം. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ പാർട്ടിവിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറി