ganesh-kumar

മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ ഒരു ദിവസം പരമാവധി 50 ഡ്രൈവിങ് ടെസ്റ്റുകൾ മാത്രമായി ചുരുക്കിയ മന്ത്രി കെബി ഗണേഷ്‌കുമാറിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി മലപ്പുറം തിരൂരങ്ങാടിയിൽ ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിൽ മന്ത്രിയുടെകോലം കത്തിച്ചു.