kamal-hasan

കൺഫ്യൂഷൻ തീരാതെ തമിഴകം ഒരു ചേരിയിൽ ഡി.എം.കെ സഖ്യ കക്ഷികൾക്ക് സീറ്റുകൾ വീതിച്ചു നൽകി തിരഞ്ഞെടുപ്പ് സന്നാഹങ്ങളൊക്കെ ഒരുക്കി മുന്നോട്ടു പോകുമ്പോൾ, മറുചേരിയിൽ പടപ്പുറപ്പാടെങ്ങനെ, ആർക്കൊപ്പം എന്നറിയാതെയുള്ള കൺഫ്യൂഷനിലാണ് തമിഴ്നാട്.