book

136-ാമത് അരുവിപ്പുറം പ്രതിഷ്ഠാവാർഷികം മഹാശിവരാത്രി ആഘോഷത്തിന്റെയും ഭാഗമായി അരുവിപ്പുറത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ രചിച്ച ശ്രീനാരായണ ഗുരുദേവന്റെ ശിവശതകം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം നിർവഹിക്കുന്നു.പ്രൊഫ.അംബികാ ദേവി,ബി.ജെ.പി ലീഗൽ സെൽ സഹകൺവീനർ രഞ്ജിത്ത് ചന്ദ്രൻ,സ്വാമി സാന്ദ്രാനന്ദ എന്നിവർ സമീപം