ss

തിരുവനന്തപുരം: പേട്ട പുത്തൻ റോഡിൽ പരേതനായ ശിവനാഥന്റെ ഭാര്യ ശ്യാമള (79, റിട്ട. ഫാർമസി സർവീസ് അസി. ഡയറക്ടർ) നിര്യാതയായി.ഡോ രാജേഷ് കുമാർ ( ഹോമിയോപതി ഫിസിഷ്യൻ ) ഏക മകനാണ്. സഞ്ചയന ചടങ്ങുകൾ 14 രാവിലെ 8.30 ന്