
കുലശേഖരം: വെണ്ടലികോട് നളിനവിലാസത്തിൽ ആർ.സദാശിവൻ നായർ (93) നിര്യാതനായി. ഭാര്യ ജെ.നളിനകുമാരി.
മക്കൾ പരേതനായ ടി എൻ. ചന്ദ്രമോഹൻ, ടി എൻ.ഗോപാലകൃഷ്ണൻ (അദ്ധ്യാപകൻ, അരുണാചലം എച്ച് എസ് എസ് തിരുവട്ടാർ).ജയശ്രീ (അസോസിയേറ്റ് പ്രൊഫസർ,എൻ എസ് എസ് കോളേജ്,നീറമൺകര).മരുമക്കൾ : സജിത, അശോക് കുമാർ (റിട്ട . ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, ജീയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ).സഞ്ചയനം മാർച്ച് 17 ന് 9 മണിക്ക്.