കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. ഭിന്നശേഷിയുള്ള 105 കുട്ടികൾ തൃപ്പൂണിത്തുറയിൽ നിന്നുള്ള ആദ്യ ട്രെയിനിലെ യാത്രികരായി
അനുഷ് ഭദ്രൻ