mp

സ്ഥാനാർത്ഥിക്ക് മുൻഗണന...അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കര മൈതാനത്ത് നടത്തിയ മഹിളാ സംഗമത്തിന്റെ ഉദ്ഘാടന വേദിയിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനോട് പ്രസംഗിക്കാൻ ക്ഷണിക്കുന്ന സി.പിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത, അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതി തുടങ്ങിയവർ സമീപം