sujataha

ചൂടല്ലേ കൂളാക്കാം...അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയമ തിരുനക്കര മൈതാനിയിൽ നടത്തിയ മഹിളാ സംഗമം പരിപാടികഴിയാറായപ്പോൾ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത ചൂട് സഹിക്കാൻവയ്യാതെ സ്റ്റേജിന് സമീപം സ്ഥാപിച്ചിരിക്കുന്ന കൂളറിന് മുൻപിൽ ഇരുന്ന് ചൂടകറ്റുന്നു