nda

കോട്ടയം ഉറപ്പല്ലേ...എൻഡിഎ കോട്ടയം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്‌ഘാടന ചടങ്ങിനെത്തിയ ബിജെപി.സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രനേയും ബി.ഡി.ജെ.എസ്‌ സംസ്ഥാന പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളിയേയും വേദിയിലേക്ക് സ്വീകരിക്കുന്നു