padmaja-venugopal

മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കെ. മുരളീധരൻ എംപിയുടെ സഹോദരിയും ആയ പത്മജ, കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയിൽ ചേർന്നത്. കോൺഗ്രസിൽ നിന്ന് നേരിട്ട അവഗണന കാരണം ആണ് പാർട്ടി വിട്ടത് എന്നായിരുന്നു പത്മജ പറഞ്ഞത്