സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായ കണ്മണി സർവകലാശാല യുവജനോത്സവത്തിൽ പാടി നേടിയത് ഒന്നാം സ്ഥാനം. ശാരീരിക പരിമിതികളെ അതിജീവിച്ചാണ് കണ്മണി ഈ നേട്ടം സ്വന്തമാക്കിയത്