bank-holiday

വൈകാതെ എല്ലാ ശനിയും ബാങ്ക് അവധി ആകും. കേന്ദ്രസർക്കാരിന്റേയും റിസർവ് ബാങ്കിന്റേയും അംഗീകാരം ലഭിക്കുന്നതോടെ അവധി പ്രാബല്യത്തിൽ വരും. നിലവിൽ രണ്ടാം ശനിയും മാസത്തിലെ അവസാന ശനിയും ബാങ്ക് അവധി ആണ്.