സൗഹൃദത്തിന്റെ വെളിച്ചത്തിലാണ് കാഴ്ചപരിമിതരായ അയ്മനം പരിപ്പ് സ്വദേശി ഷാജിയും കിടങ്ങൂർ സ്വദേശി ഓമനക്കുട്ടനും കോട്ടയം നഗരത്തിലൂടെ ലോട്ടറി വിൽപ്പന നടത്തുന്നത്. ബാല്യത്തിൽ തുടങ്ങിയ സൗഹൃദമാണ് ഇന്നും ഇരുവരേയും മുന്നോട്ട് നയിക്കുന്നത്