136-ാമത് അരുവിപ്പുറം പ്രതിഷ്ഠാവാർഷികം മഹാശിവരാത്രി ആഘോഷത്തിന്റെയും ഭാഗമായി അരുവിപ്പുറത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അരുവിപ്പുറം ക്ഷേത്ര ദർശനം നടത്തിയ ശേഷം ആരതി തൊഴുന്നു .അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സമീപം