kathryn-d-sullivan

സ്ത്രീകൾ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.പക്ഷേ കുറച്ചു കാലങ്ങൾക്കു മുമ്പ് അങ്ങനെ ആയിരുന്നില്ല. കാലഘട്ടത്തിന്റെ പരിമിതികളെ പൊരുതി തോൽപ്പിച്ച ഒരു സ്ത്രീ ഉണ്ടായിരുന്നു, കാത്തി സള്ളിവൻ. ഭൂമിയിലും ബഹിരാകാശത്തും തനിക്ക് അസാദ്ധ്യമായ ഒന്നില്ലെന്ന് തെളിയിച്ച സ്ത്രീയാണ് കാത്തി സള്ളിവൻ