samudrayaan

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ദൗത്യത്തിനുശേഷം സമുദ്ര പര്യവേക്ഷണം, സമുദ്രവിഭവങ്ങൾ കണ്ടെത്തുക എന്നീ ലക്ഷ്യത്തോടെ വിപ്ലവകരമായ ഗവേഷണങ്ങൾക്ക് രാജ്യം തയ്യാറെടുക്കുന്നു. മദ്ധ്യ ഇന്ത്യൻ മഹാസമുദ്രത്തിൽ 6,000 മീറ്റർ താഴ്ചയിലേക്കുള്ള ഇന്ത്യയുടെ ക്രൂഡ് പര്യവേഷണമായ ‘സമുദ്രയയാൻ’ 2025 അവസാനത്തോടെ