valiyathura-sea-bridge-

തിരുവനന്തപുരം നഗരത്തിലെ ചരിത്രനിർമിതികളിലൊന്നാണ് വലിയതുറ കടൽപാലം. എന്നാൽ ഇന്ന് തകർച്ചയുടെ വക്കിലാണ് ഈ ചരിത്രനിർമിതി. ഏതു നിമിഷവും തിരമാലകൾ പാലത്തിനെ പൂർണമായും നശിപ്പിക്കാം