-kerala-bank-

സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകൾക്ക് വെല്ലുവിളിയായി രാജ്യത്തെ എല്ലാ നഗരങ്ങളിലും അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് സ്ഥാപിക്കാൻ കേന്ദ്രസർക്കാർ. ഇതിന്റെ ആസ്ഥാനമായാണ് കഴിഞ്ഞ ദിവസം നാഷണൽ അർബൻ കോ ഓപ്പറേറ്റീവ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഡൽഹിയിൽ ഉദ്ഘാടനം ചെയ്തത്