ഇലക്ട്രൽ ബോണ്ട് കേസിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. സ്രോതസ് വെളിപ്പെടുത്താതെ തന്നെ ധന സമാഹരണം നടത്താൻ ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ കക്ഷികൾക്ക് സാധ്യമായിരുന്നു. ഈ സൗകര്യമാണ് സുപ്രീം കോടതി റദ്ദാക്കിയത്