45 വർഷത്തെ കാത്തിരിപ്പിന് ശേഷം തലശേരി - മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം. നിലവിലെ ഒറ്റ വരി ഇരട്ട വരി പാതകളിലെ ശീലങ്ങൾ മാറ്റി പുതിയ പ്രതിരോധ ഡ്രൈവിംഗ് ശീലങ്ങൾ മനസ്സിലാക്കി പരിശീലിക്കേണ്ടതിനെ കുറിച്ച് നമ്മളെ ഓർമിപ്പിക്കുക ആണ് അധികാരികൾ