ദ്വീപുകൾ എന്ന് കേൾക്കുമ്പോൾ മനോഹരമായ കടൽത്തീരങ്ങളും അവധി ആഘോഷിക്കാനെത്തുന്ന ടൂറിസ്റ്റുകളുമൊക്കെയാകും നമ്മുടെ മനസിലേക്ക് കടന്നുവരിക. എന്നാൽ ചില ദ്വീപുകൾ മനുഷ്യന് പ്രവേശിക്കാൻ സാധിക്കാത്ത വിധം അപകടങ്ങൾ നിറഞ്ഞതാണ്