പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിൽ പ്രവർത്തകർ മോദിയുടെ കോലം കത്തിച്ച് നടത്തിയ പ്രതിഷേധം