
തിരുവനന്തപുരമടക്കം രാജ്യത്തെ ഏഴു വിമാനത്താവളങ്ങളിൽ വികസന പ്രവർത്തനങ്ങൾക്കായി 60,000 കോടിരൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്. അഞ്ചുമുതൽ പത്തുവർഷംകൊണ്ടായിരിക്കും ഇത്രയുംതുക നിക്ഷേപിക്കുക. വിമാനത്താവളങ്ങളുടെ ശേഷിയും അനുബന്ധസൗകര്യങ്ങളും വികസിപ്പിച്ച് വരുമാനമുയർത്തുകയാണ് ലക്ഷ്യം