-kerala-heat

കത്തുന്ന ചൂടാണ് എവിടെയും. കുടിവെള്ളം പോലും കിട്ടാനില്ലാത്ത വിധം ജനങ്ങൾ ബുദ്ധിമുട്ടുന്ന അവസ്ഥയാണിപ്പോൾ, ജലദൗർലഭ്യം കൃഷിയേയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കർഷകർ കൃഷിയിടങ്ങളിലേക്കുള്ള വെള്ളം കിട്ടാനില്ലാതെ ബുദ്ധിമുട്ടുകയാണ്