ആധാർ കാർഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപിരിധി നീട്ടി. 10 വർഷംമുമ്പ് അനുവദിച്ച ആധാർ കാർഡുകൾ ഓൺലൈൻ വഴി സൗജന്യമായി പുതുക്കാനുള്ള തിയതിയാണ് യു.ഐ.ഡി.എ.ഐ നീട്ടിയത്