tejas-aircraft

ഇന്ത്യൻ വ്യോമസേനയുടെ വിമാനം പരിശീലന പറക്കലിനിടെ തകർന്നു വീണു. ജനവാസ മേഖലയിലാണ് വീണത്. രാജസ്ഥാനിലെ ജയ്സാൽമറിലാണ് അപകടം സംഭവിച്ചത്. വിമാനത്തിലെ പൈലറ്റ് സുരക്ഷിതൻ ആണ്. മറ്റ് ആളാപായം സംഭവിച്ചിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം