
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ശബരി കെ റൈസ് സംസ്‌ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു .നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ ,ആന്റണി രാജു എം .എൽ .എ ,മന്ത്രിമാരായ ജി .ആർ അനിൽ ,വി .ശിവൻകുട്ടി ,മേയർ ആര്യാ രാജേന്ദ്രൻ ,ഡെപ്യൂട്ടി മേയർ പി .കെ രാജു എന്നിവർ സമീപം