
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ശബരി കെ റൈസ് സംസ്‌ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാക്കാമൂല സ്വദേശി മീനാക്ഷിയ്ക്ക് നൽകി നിർവഹിക്കുന്നു . നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ , മന്ത്രി ജി .ആർ അനിൽ ,ആന്റണി രാജു എം .എൽ .എ ,മന്ത്രി വി .ശിവൻകുട്ടി ,മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ സമീപം