ration-

തുടർച്ചയായി റേഷൻവിഹിതം വാങ്ങാതെയിരുന്നാൽ എന്ത് സംഭവിക്കും. സൗജന്യ റേഷൻവിഹിതം റദ്ദാക്കും. ആതെ മൂന്നുമാസം തുടർച്ചയായി റേഷൻവിഹിതം വാങ്ങാതിരുന്നതിനാൽ സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻവിഹിതം റദ്ദാക്കി