കഴിഞ്ഞ കുറച്ചു നാളായി ഉയർന്നു കേൾക്കുന്ന വാക്കാണ് റിവ്യൂ ബോംബിംഗ്. സിനിമയുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് പ്രശസ്തമായത്. സിനിമ കാണുന്ന പ്രേക്ഷകന് അതിനെ വിമർശിക്കാനുള്ള അവകാശമുണ്ട്. എന്നാൽ വിമർശനം അതിരു കടന്നാലോ