skateboarding

സ്കേറ്റ്ബോർഡിംഗിൽ മിന്നൽപ്പിണറാണ് ആറുവയസുകാരി ഐറ അയ്മെൻ ഖാൻ. ചക്രത്തട്ടിലെ കുതിപ്പും അടവുകളുമായി നേടിയെടുത്തത് ദേശീയ ചാമ്പ്യൻഷിപ്പ്. സ്കേറ്റ്ബോർഡിംഗ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയതോടെ ഐറയ്ക്ക് ഇനി ലക്ഷ്യം മറ്റൊന്നില്ല. ഒളിമ്പിക് കിരീടം എന്ന ചാലഞ്ച് ഏറ്റെടുക്കുകയാണ് ഈ കൊച്ചുമിടുക്കി.