
വിനോദ സഞ്ചാരമേഖലക്കും ജലഗതാഗതത്തിനും ഒരു പോലെ മുതൽക്കൂട്ടാണ് വാട്ടർ മെട്രോ. നിലവിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് കൊച്ചി വാട്ടർ മെട്രോ. ഇതിന്റെ ഭാഗമായി നാല് പുതിയ ടെർമിനലുകളുടെ പ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും