renjith

ഏറെ വ്യത്യസ്തമായ പ്രതിഷേധങ്ങളിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയനായ ഒരാളാണ് രഞ്ജിത്ത്. ഇത്തവണ രഞ്ജിത്തിന്റെ വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത് സെക്രട്ടേറിയേറ്റിലാണ്