ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനും വ്യവസായിയുമായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. റിലയൻസ് ഇൻഡസ്ട്രീസിന് നേതൃത്വം നൽകുന്ന മുകേഷ് അംബാനി ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ്