തിരഞ്ഞെടുപ്പ് കമ്മീഷണർ ഒന്ന് അയഞ്ഞാൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ, രീതികൾ, തുടങ്ങി പോളിംഗ് മെഷീനിൽ വരെ അട്ടിമറി നടത്താം. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ ശ്രദ്ധേയനായ വ്യക്തിയാണ് മലയാളിയായ ടി.എൻ ശേഷൻ