ott-platforms

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന് ഒ.ടി.ടി ആപ്പുകളും സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളും നിരോധിച്ച് കേന്ദ്ര സർക്കാർ. മലയാളം ഒ.ടി.ടി ആപ്പായ യെസ്മ അടക്കം 18ഓളം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞിരിക്കുകയാണ് കേന്ദ്ര സർക്കാർ