pic

ടോക്കിയോ : ജപ്പാനിൽ റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്നലെ ഇന്ത്യൻ സമയം രാത്രി 8.44ന് ഫുകുഷിമ പ്രവിശ്യയുടെ തീരത്തായിരുന്നു ചലനം. ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക വിവരം. സുനാമി മുന്നറിയിപ്പില്ല.