
തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിൽ നടന്ന എൻ.ഡി.എ തിരുവനന്തപുരം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കാര്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് വിട്ട് ബി.ജെ.പി യിലേക്കെത്തിയ പദ്മിനി തോമസിനെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ , സ്‌ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ സമീപം