magnite

2020 ഡിസംബറിൽ ലോഞ്ച് ചെയ്‌ത നിസ്സാൻ മാഗ്നെറ്റ് മൂന്ന് വർഷം പിന്നിടുമ്പോൾ ഇന്ത്യൻ നിരത്തുകളിൽ ഒരു ലക്ഷത്തിലധികം വാഹനങ്ങ ൾ എത്തിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായി ഈ മാർച്ച് മാസത്തിൽ മാഗ്നെറ്റ് മോഡലുകൾക്ക് അതിവിപുലമായ ഓഫറുകളാണ് കസ്‌റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നത്. പഴയ കാർ മാറ്റി പുതിയ മാഗ്നെറ്റ് വാങ്ങുപ്പോൾ 45,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും, 25,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും NRI / FARMER/GOVT.EMPLO YEES, കോർപ്പറേറ്റ് ബോണസ് 10,000 രൂപയുടെ അടക്കം ആകെ 98,000 രൂപയുടെ ആനുകുല്യ ങ്ങൾ. കൂടാതെ രണ്ട് വർഷത്തെ സർവീസ് തികച്ചും സൗജന്യമായി ലഭിക്കുന്നു.

നിസ്സാൻ മാഗ്നെറ്റ് ഇപ്പോൾ ഒരു ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് എൻജിൻ മാനുവൽ മോഡൽ 5.99 ലക്ഷം, ടർബോ മാനുവൽ 9.19 ലക്ഷം, ടർബോ ഇഢം 10.20 ലക്ഷം എന്നീ വിലകളിൽ ലഭ്യമാണ്. തിരഞ്ഞെടുത്ത മോഡലുകൾക്ക് മാർച്ച് 15 വരെ ബുക്ക് ചെയ്‌ത്‌ ഡെലിവറി എടുക്കുന്ന കസ്‌റ്റമേഴ്‌സിന് ഓൺ റോഡ് 1,22,000* രൂപയുടെ ആനു കൂല്യങ്ങൾ ലഭ്യമാണ്. കൂടാതെ 100%ലോൺ 6.99% മുതൽ ആരംഭിക്കുന്ന വിവിധ സ്കീമുകളിൽ ഫിനാൻസ് സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 7669061131, 9731165936 ഈ നമ്പറുകളിൽ ബന്ധപ്പെടൂ.