അംഗത്വ വിതരണം തുടങ്ങി 36 മണിക്കൂറുകൾക്കുള്ളിൽ നടൻ വിജയുടെ തമിഴക വെട്രി കഴകത്തിൽ ചേർന്നത് 50 ലക്ഷം പേർ. ലക്ഷ്യം വെക്കുന്നത് രണ്ടു കോടി അംഗങ്ങളെ. എം.ജി. ആറിനെപ്പോലെ രാഷ്ട്രീയത്തിലും സൂപ്പർ നായകനാകാൻ വിജയ്ക്കു കഴിയുമോ?