സംസ്ഥാനത്ത് സൈബർ തട്ടിപ്പു കേസുകൾ വർദ്ധിച്ചുവരികയാണ്. അജ്ഞത മാത്രമല്ല ഇതിന് കാരണം. കൂടുതൽ പണം വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് ഉള്ള പണം കൂടി തട്ടിപ്പുകാർ കൊണ്ടുപോകുന്നത്