പഴയകാല തിരഞ്ഞെടുപ്പ് ഓർമ്മകൾ പങ്കുവച്ച് എം.കെ. സാനുവും പി.കെ. മേദിനിയും. ലോക്സഭാ തിരഞ്ഞെടുപ്പ് കാഹളത്തിൽ നാടാകെ ആവേശത്തിലായിരിക്കെയാണ് പഴയകാല തിരഞ്ഞെടുപ്പ് ഓർമ്മകൾ പങ്കുവച്ച് പ്രൊഫ. എം.കെ.സാനുവും വിപ്ലവ ഗായിക പി.കെ.മേദിനിയും കൂടിക്കാഴ്ച നടത്തിയത്.