
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പതിനാറ് വയസിൽ താഴെയുള്ല ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അവധിക്കാല ക്രിക്കറ്റ് കോച്ചിംഗ ക്യാമ്പ് നടത്തുന്നു. നെടുമങ്ങാട്,ആറ്റിങ്ങൽ, തുമ്പ, പേരൂർക്കട, തൈക്കാട് ( കെ.സി.എ ഹെഡ് ക്വാർട്ടേഴ്‌സ്), ഗ്രീൻഫീൽഡ് സ്റ്റേഡിയം, കാര്യവട്ടം, കിളിമാനൂർ, നെയ്യാറ്റിൻകര, വർക്കല, തരുവല്ലം എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇതിനായുള്ള രജിസ്ട്രേഷൻ തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക്: 9645342642, 9895838446.