
ഗുണകേവും മഞ്ഞുമ്മൽ ബോയ്സും ചർച്ചയാകുമ്പോൾ അമേരിക്കയിലെ ഒരു ഗുഹയെക്കുറിച്ചും അവിടെ നടന്ന ഇത്തരമൊരു സംഭവത്തെ കുറിച്ചും ഇപ്പൊ സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നുണ്ട്. അമേരിക്കയിലെ നട്ടി പുട്ടി കേവിൽ അകപ്പെട്ട ഒരാളും തുടർന്നുണ്ടായ സംഭവങ്ങളും ആരെയും ഞെട്ടിക്കുന്നതാണ്