handicaped

തിരുവനന്തപുരം: ഭിന്നശേഷിക്കാരെ സർക്കാർ അവഗണിക്കുകയാണെന്നും, എംപ്ലോയിമെന്റ് എക്സ്‌ചേഞ്ചുകൾ വഴി താത്കാലിക ജോലി ചെയ്തിരുന്നവർക്ക് അർഹതപ്പെട്ട ജോലി നൽകുന്നില്ലെന്ന് ഭിന്നശേഷിക്കാരുടെ വാട്സ്ആപ്പ് കൂട്ടായ്മയായ 'നമുക്ക് വേണ്ടി നമ്മൾ' എന്ന സംഘടനയ്ക്കുവേണ്ടി അരുൺ മോഹൻ.എസ് ആരോപിച്ചു. ഷീല .ജി,അജിതകുമാരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.