
സംസ്ഥാനത്തെ പാലുത്പാദനം സ്വയം പര്യാപ്തയലേക്ക് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വകുപ്പ് മന്ത്രി പറയുമ്പോഴും ബഡ്ജറ്റിൽ ക്ഷീര, മൃഗസംരക്ഷണ മേഖലയ്ക്ക് ബഡ്ജറ്റ് വിഹിതം കുറഞ്ഞു എന്നാണ് വിലയിരുത്തൽ. ബഡ്ജറ്റിൽ ക്ഷീര, മൃഗസംരക്ഷണ മേഖലയ്ക്ക് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചില്ല