kseb-bill-

ഒരു വർഷത്തെ വൈദ്യുതി ബില്ല് മുൻകൂറായി അടച്ചാൽ കൂടുതൽ ഇളവുകൾ നൽകാം എന്ന വാഗ്ദാനവുമായി സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോർഡിന് അടിയന്തരമായി പണം ആവശ്യമുളളതിനാലാണ് പുതിയ നീക്കം.