tesla

ഇലക്ട്രിക് വാഹനങ്ങൾക്ക് 85 ശതമാനം വരെ നികുതി വെട്ടികുറച്ച് കേന്ദ്രത്തിന്റെ പുതിയ ഇ.വി നയം. ആഗോള നിർമാതാക്കളുടെ നിക്ഷേപം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പോളിസി എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി