169 കോടി കേന്ദ്ര ഫണ്ട് ലഭിച്ചിട്ടും തോപ്പുംപടി ഫിഷറീസ് ഹാർബറിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് അനക്കമില്ല. ഈ സാഹചര്യത്തിൽ ബോട്ടുകൾ സംസ്ഥാനത്തെ മറ്റ് ഹാർബറുകളിൽ അടുക്കുന്ന സ്ഥിതിയാണ്. ഇതോടെ കൊച്ചിയിൽ മീൻ ക്ഷാമവും രൂക്ഷമായി.